ഒരു വര്‍ക്കിംഗ് വുമന്‍ എന്ന് പറഞ്ഞാല്‍ ആദ്യം വരുന്ന ചിന്താ independent , ഫ്രീടും ടു ചുസ്, കൊറെ സംഭാധ്യം എന്നൊക്കെ ആണ്.
കൊറെ ഒക്കെ ശരിയാനെങ്ങിലും ഒരു വര്‍ക്കിംഗ് വോമന്‍ ആയതിന്റെ ദോഷങ്ങള്‍ അനുഭവിക്കുകയാണ് ഞാന്‍ ഇപ്പോള്‍. ചിക്കന്‍ പൊക്സ് ആണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുമിളുകളും ഉണ്ട്. എന്നാല്‍ പതിനാലു ദിവസത്തേക്ക് റസ്റ്റ് എന്ന് പറയുന്ന ഡോക്ടര്സ് സെര്ട്ടിഫികട്ടും ഉണ്ട് കയ്യില്‍. പക്ഷെ എന്‍റെ കാര്യം കഷ്ടം തന്നെ വീട്ടിലും ഓഫീസ് വര്‍ക്ക്.
കഴിഞ്ഞ അഞ്ജു ദിവസം സുഖം വീട് വാസം റസ്റ്റ് തന്നെ. ഇന്നലെ അതാ HOD യുടെ ഒരു ഫോണ്‍ കാള്‍. "ഹൌ ആരെ യു ടുഡേ?"എന്നായിരുന്നു ആദ്യ ചോദ്യം. എന്തൊരു നല്ല മനുഷ്യന്‍ എന്ന് വിചാരിച്ചു ഞാന്‍ പറഞ്ഞു "ബെറ്റര്‍" . പക്ഷെ ആ പറഞ്ഞത് സ്വന്തം കാലില്‍ മഴു എടുതടിച്ചതാണ് എന്ന് അടുത്ത ചോദ്യത്തില്‍ മനസ്സില്ലായി. "ഐ വാസ് തിങ്കിംഗ് ഇഫ്ഫ് യു കുട് വര്‍ക്ക് അറ്റ് ഹോം.................... തെര ആര്‍ എ ലോട്ട് ഓഫ് ഖ്വേരീസ് ഫ്രം ക്ലയാന്റ്റ്."
ഞാന്‍ പറഞ്ഞു "ഐ അം അല്രെടി രേസ്പോണ്ടിംഗ് ടു മെയില്‍സ". അപ്പോള്‍ അതൊന്നും കേള്‍കാത്ത മട്ടില്‍ അയാള്‍ പറഞ്ഞു "എനിവയ്സ് ഐ ഹാവ് അല്രെടി ആസ്ക്ഡ് ഐ ടി ടു അറേഞ്ച് എ ലാപ്ടോപ് ടു ബി ടെലിവേര്ദ് അറ്റ് യുവര്‍ ഹോം ........................" buzzzzzzz
അപ്പോള്‍ ഒരു പാട്ടു മനസ്സില്‍ വരുന്നു "जब लाइफ हो आउट ऑफ़ कण्ट्रोल, होटों को करके गोल .................आल इज्ज़ वेल "
No comments:
Post a Comment