ഞാന്‍ ഒരു സ്ഥിരം ഇല്ലീഗല്‍ ട്രാവേല്ലെര്‍ ഒന്നും അല്ല. പക്ഷെ പലപ്പോഴും മുംബൈ രയില്‍വെയ്സ്സിനു നഷ്ടം വരുത്തിയിട്ടുണ്ട്. മുംബൈയില്‍ ജോലി ചെയ്യുന്ന കാലത്ത് വീകെണ്ട്സ്സില്‍ സമയം ചിലവഴിക്കാന്‍ സൌത്ത് മുംബയില്‍ പോയീ ഫ്രെന്ട്സ്സുമായി ചുറ്റി കറങ്ങി നടക്കുമായിരുന്നു. ആ ശനിആഴ്ച ഞങ്ങള്‍ ബാന്ദ്രയില്‍ പോയീ "വിന്‍ഡോ ഷോപ്പിംഗ്" ഒക്കെ ചെയ്യാന്‍ തീരുമാനിച്ചു. ഞാന്‍ ഉച്ചക്ക് സ്ടെഷനിലേക്ക് വിട്ടു . ഉച്ചക്ക് ട്രയിനുകളൊക്കെ കാലി ആവും .......... ഓഫീസ്സുകാര്‍ ഒന്നും കാണില്ലല്ലോ . അത് കൊണ്ട് ഞങ്ങള്‍ ഉച്ചക്കാണ് മിക്കവാറും യാത്ര. മിര റോഡില്‍ ഇറങ്ങി ഫ്രെണ്ടും ഞാനും ബന്ദ്രയിലേക്ക് ട്രെയിന്‍ കയറി. ഓഫീസിലെ ഗോസിപ്പുകള്‍ കൈമാരിക്കൊണ്ടിരികവേ ബാന്ദ്രയും ദാടരും പോയത് അറിഞ്ഞില്ല. എന്റെപക്കല്‍ ബാന്ദ്ര വരെയുള്ള പാസ് മാത്രമാണ് ഉള്ളത് . ഫ്രെടിന്റെ കയ്യില്‍ ചര്ച്ച്ഗെറ്റ് വരെയുള്ള ടിക്കറ്റ് ഉണ്ടായതോകൊണ്ട് അവള്‍ക്കു റെന്ശേന്‍സ് ഒന്നും ഇല്ല . അവള്‍ പറഞ്ഞു " സാരമില്ല നമ്മള്‍ക്ക് ഇന്നത്തെ കറക്കം മറൈന്‍ ഡ്രൈവില്‍ ആക്കാം ". ഞാന്‍ വിചാരിച്ചൂ "അടുത്ത സ്റ്റേഷനില്‍ ഇറങ്ങിയാലും ടീടീ പിടിക്കും ചര്ച്ച്ഗെട്ടില്‍ ഇറങ്ങിയാലും ഇത് തന്നെ സ്ഥിതി . ചര്ച്ച്ഗെറ്റില്‍ ആകുമ്പോള്‍ ചിലപ്പോള്‍ ടീടീ പിടിക്കാതെയും രക്ഷപെടാം . "എന്നാല്‍ ചര്ച്ച്ഗെറ്റ് തന്നെ ആവാം" എന്ന് പറഞ്ഞു . ഇനി ടീടീ ട്രെയിനില്‍ കയറിയാല്‍ എന്ത് ചെയ്യും എനായിരുന്നു ചിന്താ. നമ്മള്‍ രണ്ടു പേരും വാതിലിന്‍റെ അരികില്‍ തന്നെ നിന്നു .ടീടീ വരുവാണെങ്കില്‍ അപ്പുറത്തെ സൈഡിലെ ഡോറിലൂടെ ചാടി ഇറങ്ങാമല്ലോ. ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാനും കയറാനും ഞാന്‍ ഉഷാര്‍ ആണ്. പക്ഷെ ടീടീ ഒന്നും ട്രെയിനില്‍ കയറിയില്ല. ട്രെയിന്‍ ചര്ച്ച്ഗെറ്റ് എത്തി. "സാധാരണ ചര്ച്ച്ഗെട്ടില്‍ വലിയ തെരകുള്ളതാണ് pakshe ഇന്ന് ആള്‍കാര്‍ വളരെ കുറവാണല്ലോ. ടി ടിയെ എങ്ങനെ പറ്റിക്കും? " എന്ന് പറഞ്ഞു ട്രെയിന്‍ ഇറങ്ങി. ഓരോ എന്ട്ട്രന്ച്സിലും രണ്ടു കറത്ത കോട്ടിട്ട കശ്മലന്മാര്‍(ടി ടി എന്ന് വിളിക്കാം.................) നില്‍പ്പുണ്ട് ഞാന്‍ വളരെ കുളായി നടന്നു. മുമ്പില്‍ നില്‍ക്കുന്ന ടി ടി ആരെയും വിടുന്ന ലക്ഷണം ഇല്ല . രണ്ടു പേരും ഓരോരുത്തരെയും നിര്‍ത്തി ടിക്കറ്റ് ചെക്ക് ചെയുന്നു . " ഇവര്‍ക്കൊന്നും വേറെ പണി ഒന്നും ഇല്ല നട്ടുച്ചക്ക് പോയീ എവിടെയെങ്കിലും കിടന്നുറങ്ങിക്കൂടെ എന്ന് മുരുമുരുതോണ്ട് ഞാന്‍ നടന്നു . പെട്ടന്ന് എന്തോ മറന്നത് പോലെ ഞാന്‍ തിരിഞ്ഞു നടന്നു. ചര്ച്ച്ഗെറ്റില്‍, ട്രെയിന്‍ നിര്‍ത്തിയിട്ടാല്‍ രണ്ടു വശത്തും പ്ലാട്ഫോരം കാണും. ഞാന്‍ സ്പീഡില്‍ നടന്നു.......... ട്രെയിനിന്റെ ബോഗീയില്‍ കയറി അപ്പുറത്തെ വാതിലില്‍കൂടി ഇറങ്ങി രക്ഷപെടാന്‍ തുടങ്ങിയതാണ്...................... അപ്പോഴതാ ആ ടി ടി എന്‍റെ മുന്‍പില്‍ നില്കുന്നു ." ടിക്കറ്റ് ടിക്കറ്റ്" എന്ന് ചോദിച്ചു ........... "ഈശ്വര ഈയാള്‍ എങ്ങനെ ഇവിടെ എത്തി ?" "മേരെ പാസ് ബാന്ദ്ര തക്ക് പാസ് ഹൈന്‍" എന്ന് കാച്ചി. "तोह फिर चुर्चगेट में क्या कर रहे हो ? मैडम टिकेट दिखाओ नहीं तो फैन भरो "എന്ന് പറഞ്ഞുക്കൊണ്ട് അയാള്‍ ഒരു ഫൈന്‍ ബുക്ക് പോക്കെറ്റില്‍ നിന്ന് പുറത്തെടുത്തു.
കാശ് ഞാന്‍ റെയില്‍വേക്ക് അങ്ങനെ പെട്ടന്നെ വിട്ടോകുടുക്കാന്‍ തീരുമാനിച്ചില്ല. ഒന്ന് ട്രൈ ചെയ്യുനത്തില്‍ എന്താ കുഴപ്പം എന്ന് വിചാരിച്ച് അടുത്ത അടവു പയറ്റി നോക്കി . മുഖത്ത് വളരെ നിഷ്കളങ്കതയോടുകൂടി ഞാന്‍ പറഞ്ഞു "സര്‍ മേരെ പാസ് സിര്‍ഫ് 25 rs ഹൈന്‍ ." കൂട്ടുക്കാരി അവിടെ എങ്ങാനും ഉണ്ടോ എന്ന് നോക്കി ............. ഹും ............... അങ്ങനെ ഒരാളെ ഇല്ല അവിടെയെങ്ങും ................. നല്ല സുഹൃത്ത്!............. അവള്‍ വല്ല തൂണിന്റെ പിന്നിലും ഒളിച്ചു നിന് കാണും
ടി ടി വിടുന്ന ലക്ഷണം ഒന്നും ഇല്ല. എന്നെ ഒന്ന് അടി-മുടി നോക്കിക്കൊണ്ട്....... "पर्स बताओ ". ഒരു സങ്കോചവും കൂടാതെ ഞാന്‍ പെരസ്സ് കൊടുക്കുകയും ചെയ്തു. എനിക്ക് ഉറപ്പുണ്ടായിരുന്നു എന്‍റെ പെര്സ്സില്‍ മുങ്ങി തപ്പിയാല്‍ പോലും അയാള്‍ക്ക് ഒരു ചില്ലി കാശ് പോലും കിട്ടില്ല. എല്ലാ തരം ബില്ലുകളും, താക്കൊലുകളും കാണും പക്ഷെ കാശൊന്നും ഉണ്ടാവുകയില്ല. കോളേജ് കാലം മുതലേ ഉള്ള ശീലമാണ്. ഓസ് അടികുന്നവരില്‍ നിന്ന് രക്ഷപെടാന്‍ ഉള്ള ഒരു കൊച്ചു അടവ് മാത്രം. ആ ഡാഷ് എന്‍റെ പെര്സോക്കെ തപ്പി ഒന്നും കിട്ടാഞ്ഞപ്പോള്‍ പറഞ്ഞു " ठीक हैं पचीस चलेगा".
മനസ്സില്‍ ഞാന്‍ വിചാരിച്ചു ഉവ്വ ഉവ്വ കാശ് കിട്ടിയത് തന്നെ അമ്മട ഭയങ്കര !!!!!!!!. അടുത്ത അടവ് പ്രയോഗിച്ചു.... ഡാന്‍സ് പഠിച്ചത് കൊണ്ട് നല്ല ഉപകാരം ആയി. ഒമ്പത് ഭാവങ്ങളിലെ പത്താം ഭാവം ഉപയോഗിച്ചു " സര്‍ വാപാസ് ജാനേ കെ ലിയെ പൈസ നഹി ഹൈന്‍..........." ആ അടവ് ഏറ്റു. അയാള്‍ പറഞ്ഞു "जाओ मेरा टाइम बर्बाद मत करो"...............ആണ്ട് ദി അവാര്‍ഡ് ഫോര്‍ ബെസ്റ്റ് അക്ട്രെസ്സ് ഗോസ്സ് ടു .............എന്ന് മനസ്സില്‍ പറഞ്ഞു.
ഒരു നല്ല താങ്കസ് അടിച്ചു ഞാന്‍ അവിടുന്ന് തല ഊരി. പുറത്തു വന്നപ്പോള്‍ അവലതാ ........... എന്‍റെ കൂടുകാരി മുഖത്ത് ഒരു പുഞ്ചിരി ഫിറ്റ് ചെയ്തു നില്കുന്നു. "എത്ര ഫൈന്‍ അടിച്ചു?" എന്നവള്‍ ................. " കുച്ച് ഭീ നഹി" എന്ന് ഞാനും.......... സല്‍വാരിന്റെ പോക്കെട്ടിലുള്ള നൂറു രൂപ നോട്ട് എടുത്ത് കാണിച്ചു..........................
Friday, June 18, 2010
Confessions of a Workaholic
I love my job, I love the pay!
I love it more and more each day.
I love my boss, he is the best!
I love his boss and all the rest.
I love my office and its location,
I hate to have to go on vacation.
I love my furniture, drab and gray,
And piles of paper that grow each day!
I think my job is really swell,
There's nothing else I love so well.
I love to work among my peers,
I love their leers, and jeers, and sneers.
I love my computer and its software;
I hug it often though it won't care.
I love each program and every file.
I'd love them more if they worked a while.
I love my job - I'll say it again -
I love it more and more each day.
I love my boss, he is the best!
I love his boss and all the rest.
I love my office and its location,
I hate to have to go on vacation.
I love my furniture, drab and gray,
And piles of paper that grow each day!
I think my job is really swell,
There's nothing else I love so well.
I love to work among my peers,
I love their leers, and jeers, and sneers.
I love my computer and its software;
I hug it often though it won't care.
I love each program and every file.
I'd love them more if they worked a while.
I love my job - I'll say it again -
Subscribe to:
Posts (Atom)